Monday, October 16, 2006

അല്‍‌പ്പം ചരിത്രം..

(ഇടത്തരക്കാരന്‍ സാധാരണ പറയുന്ന ഈ പൊങ്ങച്ചം ക്ഷമിക്കുക)
പുതിയ വീടുകള്‍‌ പണിയുക എന്റെ ഒരു Hobby ആണ്.ചിത്രത്തില്‍ കാണുന്നത് ‍ എന്റെ രണ്ടാമ ത്തേ വീടാണ്.
2200 ച.അടി ആണ് ഇതിന്റ വിസ്തീര്‍‌ണം.ഈ അടുത്ത നാള്‍ ഇത് Asianet Dream Home-ല്‍
വന്നിരുന്നു.മലയാളം എഴുതാന്‍‌ ഞാന്‍‌ പഠിക്കുന്നതേയുള്ളു.അതു കൊണ്ട് ബാക്കി പിന്നെ ഏഴുതാം.

2 comments:

ഫാര്‍സി said...

'മലയാളം എഴുതാന്‍‌ ഞാന്‍‌ പഠിക്കുന്നതേയുള്ളു.അതു കൊണ്ട് ബാക്കി പിന്നെ ഏഴുതാം.'
ഇതും പൊങ്ങച്ചത്തില്‍ പെട്ടതാണോ?(തമാശയാണേ)
കൂടുതല്‍ എഴുതൂ..

Aravishiva said...

പൊങ്ങച്ചക്കാരായ ധാരാളം മലയാളികളെ പരിചയമുള്ളതുകൊണ്ട് നന്നായാസ്വദിച്ചു...