Monday, October 16, 2006

തറ വിശേഷം..

ഞാന്‍‌ Laminated Wooden Flooring ആണ് ഉപയോഗിച്ചത്.വില 125/-ച.അടിയ്ക്. തടി 90/- രൂപ മുതല്‍‌ കിട്ടും.തേയ്മാനം കൂടുതലാണന്നു മാത്രം.5 കമ്പനിക‍ള്‍ കൊച്ചിയില്‍‌ ഉണ്ട്.
7 വര്‍‌ഷം ഗ്യാരണ്ടി ഉണ്ട്.കമ്പനിക‍ളുടെ വിലാസം എന്റെ ഡയറിയില്‍‌ കാണും.ഇന്നു college ഉണ്ട്.ഒന്നും ഇതുവരെ prepare ചെയ്തിട്ടില്ല.പിള്ളേര്‍ എന്ത് വിചാരിക്കും ? ബാക്കി നാളെ..

2 comments:

മഴത്തുള്ളി said...

തൊടുപുഴക്കാരന്‍,

ഞാനുമൊരു തൊടുപുഴക്കാരനാണ്. ഇന്നാണ് ഇങ്ങനെ ഒരു ബ്ലോഗ് കണ്ടത്. ഏതായാലും കണ്ടതില്‍ സന്തോഷം.

വീട്ടുവിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു.

Anonymous said...

സാര്‍
ഞാനും ഒരു തൊടുപുഴ കാരന്‍ ആണ്..സാറിന്റെ എല്ലാ പോസ്റ്റ് കാലും വളരെ നല്ലതാണു.