പോസ്റ്റുകള്‍ എല്ലാം കണ്ട്. വീടിന്റെ ഇന്റീരിയര്‍ നല്ല രസികന്‍ ആയിരിക്കുന്നു. ഫ്ലോറിങ്ങ് എല്ലാം തടിയാണല്ലോ? അതോ അത് ലാമിനേറ്റ് ആണൊ? തടി ഫ്ലോറിങ്ങ് നാട്ടില്‍ sqfeet എന്താ വിലയെന്ന് അറിയുമൊ?
പിന്നെ ഒരു പാട് മലയാളാം ബ്ലോഗുകളുണ്ട്. മലയാളം ബ്ലോഗുകളിലെ കമന്റ്സ് എല്ലാം ശേഖരിക്കുന്ന ഒരു ഗ്രൂപ്പും ഉണ്ട്. അതു വഴിയാണ് പലരും ബ്ലോഗുകളിലേക്ക് എത്തുന്നത്. അതിനു കുറച്ച് സെറ്റിങ്ങ്സ് ബ്ലോഗില്‍ ചെയ്യണം. അത് എങ്ങിനെയെന്ന് ഈ ബ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട് http://ashwameedham.blogspot.com/2006/07/blog-post_28.html
പിന്നെ താങ്കളുടെ ബ്ലോഗ് ഞാന്‍ കണ്ട്പിടിച്ചത് ഈ ലിങ്ക് വഴിയാണ്. ഇവിടെ ആര് മലയാളത്തില്‍ എഴുതിയാലും അത് ഇവിടെ പ്രത്യക്ഷപ്പെടും. http://thanimalayalam.org
സാറേ, വീട് മനോഹരം. തൊടുപുഴക്കാരുടെ ഒരു ബഹളമാണല്ലോ ഇവിടെ സാറിനു സ്വാഗതം പറയാന്‍. മുകളില്‍ പറഞ്ഞ മൂന്നു പേരേയും പോലെ ഞാനും തൊടുപുഴക്കാരി തന്നെ. വീടുപണിയെ പറ്റിയും ചെലവുകളെ പറ്റിയും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കോളേജിലെ വിശേഷങള് ഒക്കെ നെറയെ എഴുതൂ. വായിക്കാന്‍ ഞഞ്ഞളൊക്കെയുണ്ടിവിടെ.
കുക്റ്റോപ്പും പിന്നെ ആ വാഷ്ബേസിനും ഉഗ്രന്‍!. പഷേ, അടുക്കളയിലെ ഐലന്റില്‍ പിടിപ്പിക്കണമാരുന്നോ സിങ്ക് ? വെള്ളമൊക്കെ തെറിച്ചു കുക്റ്റോപ് വൃത്തികേടാവില്ലേ ? ഐലന്റില്‍ കുക്റ്റോപ്പും പിന്നെ അത്യാവശ്യം കട്ടിങ് ബോറ്ഡ് വച്ചു കട്ട് ചെയ്യാനുമുള്ള സൌകര്യമാണു കണ്ടിട്ടുള്ളത്.
ബാങ്ക് റ്റെസ്റ്റിനു കോച്ചിങ് കൊടുത്തിരുന്ന സാറാണോ ഇത് ?
അതെ..ആ രവി സാര്‍ തന്നെ, ഈ രവി സാര്‍ ...ബാങ്ക് ടെസ്റ്റിന് ക്ലാസ്സ് എടുത്തിരുന്ന രവി സാര്‍ തന്നെ..പിന്നെ മണക്കാടു നിന്ന് മാറിയിട്ട് ഒത്തിരി നാളായി..ഇപ്പൊള്‍ തൊടുപുഴ അമ്പലത്തിനു സമീപമാണു താമസം.
രവി സാറിനു സ്വാഗതം :-) ഞാനും തൊടുപുഴയില്‍ നിന്ന് തന്നെ, മാത്രമല്ല, സാറിന്റെ വിദ്യാറ്ത്ഥിനിയുമായിരുന്നു :-)
വീടിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആദ്യം കരുതിയത് പാലാ-തൊടുപുഴ റോഡില്‍ മഞ്ഞക്കടമ്പിലുള്ള വീടാണെന്നാണ്. പിന്നെയല്ലേ മനസ്സിലായത് ഇത് രണ്ടാമത്തെ വീടിനെക്കുറിച്ചാണെന്ന്. വീടുപണി വിശേഷങ്ങള്‍ പോരട്ടെ, ചിത്രങ്ങളും.
6 comments:
താങ്കള്‍ക്ക് ഒരു വലിയ സ്വാഗതം!
പോസ്റ്റുകള്‍ എല്ലാം കണ്ട്. വീടിന്റെ ഇന്റീരിയര്‍ നല്ല രസികന്‍ ആയിരിക്കുന്നു. ഫ്ലോറിങ്ങ് എല്ലാം തടിയാണല്ലോ? അതോ അത് ലാമിനേറ്റ് ആണൊ? തടി ഫ്ലോറിങ്ങ് നാട്ടില്‍ sqfeet എന്താ വിലയെന്ന് അറിയുമൊ?
പിന്നെ ഒരു പാട് മലയാളാം ബ്ലോഗുകളുണ്ട്.
മലയാളം ബ്ലോഗുകളിലെ കമന്റ്സ് എല്ലാം ശേഖരിക്കുന്ന ഒരു ഗ്രൂപ്പും ഉണ്ട്. അതു വഴിയാണ്
പലരും ബ്ലോഗുകളിലേക്ക് എത്തുന്നത്.
അതിനു കുറച്ച് സെറ്റിങ്ങ്സ് ബ്ലോഗില്‍ ചെയ്യണം.
അത് എങ്ങിനെയെന്ന് ഈ ബ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട്
http://ashwameedham.blogspot.com/2006/07/blog-post_28.html
പിന്നെ താങ്കളുടെ ബ്ലോഗ് ഞാന്‍ കണ്ട്പിടിച്ചത് ഈ ലിങ്ക് വഴിയാണ്. ഇവിടെ ആര് മലയാളത്തില്‍ എഴുതിയാലും അത് ഇവിടെ പ്രത്യക്ഷപ്പെടും.
http://thanimalayalam.org
മലയാളം ബൂലോഗത്തേക്ക് സ്വാഗതം!
ഞാന്‍ അറിയും സാറിനെ.:)നാട്ടുകാരി തന്നെയാണ്. ഇഞ്ചിപെണ്ണു പറഞ്ഞതുപോലെ സെറ്റിങ്ങ്സ് ചെയ്ത് നോക്കൂ. മലയാള ബ്ലോഗ് ലോകത്തിലേക്കു സ്വാഗതം.
ഫിസിക്സിലെ രവി സാറാണോ ഈ സാറ്?
വെളുത്ത ഖദര്‍ ഷര്‍ട്ടും മുണ്ടും ഉടുത്തു ഒരു ബാഗും തൂക്കി വരുന്ന സാറ്? മണക്കാട് അല്ലേ വീട്??
തൊടുപുഴക്കാരന് എന്ന പേര് കണ്ട് വല്ല കൊച്ചു പിള്ളേരുമായിരിക്കും എന്നു വിചാരിച്ചു വന്നപ്പോള്‍ ദേ ഒരു സാറ്!
സാറേ, ഇഞ്ചി പറഞ്ഞ സെറ്റിങ്സ് ഒക്കെ ചെയ്യുവാണേല് ലോകം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന ഒരു വലിയ മലയാളി ഗ്രൂപ്പിലുള്ളവരുമായി എളുപ്പത്തില്‍ സംവദിക്കാം.
ഫിസിക്സ് സംബന്ധിയായി ഒരു ബ്ലോഗുണ്ട് (ക്വാണ്ടം മെക്കാനിക്സും അദ്വൈതവും):
http://chittayillathachinthakal.blogspot.com/
അപ്പോള്‍ ഒരു വലിയ സ്വാഗതം!
സാറേ, വീട് മനോഹരം. തൊടുപുഴക്കാരുടെ ഒരു ബഹളമാണല്ലോ ഇവിടെ സാറിനു സ്വാഗതം പറയാന്‍. മുകളില്‍ പറഞ്ഞ മൂന്നു പേരേയും പോലെ ഞാനും തൊടുപുഴക്കാരി തന്നെ. വീടുപണിയെ പറ്റിയും ചെലവുകളെ പറ്റിയും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കോളേജിലെ വിശേഷങള് ഒക്കെ നെറയെ എഴുതൂ. വായിക്കാന്‍ ഞഞ്ഞളൊക്കെയുണ്ടിവിടെ.
കുക്റ്റോപ്പും പിന്നെ ആ വാഷ്ബേസിനും ഉഗ്രന്‍!. പഷേ, അടുക്കളയിലെ ഐലന്റില്‍ പിടിപ്പിക്കണമാരുന്നോ സിങ്ക് ? വെള്ളമൊക്കെ
തെറിച്ചു കുക്റ്റോപ് വൃത്തികേടാവില്ലേ ? ഐലന്റില്‍ കുക്റ്റോപ്പും പിന്നെ അത്യാവശ്യം കട്ടിങ് ബോറ്ഡ് വച്ചു കട്ട് ചെയ്യാനുമുള്ള സൌകര്യമാണു കണ്ടിട്ടുള്ളത്.
ബാങ്ക് റ്റെസ്റ്റിനു കോച്ചിങ് കൊടുത്തിരുന്ന സാറാണോ ഇത് ?
അതെ..ആ രവി സാര്‍ തന്നെ, ഈ രവി സാര്‍ ...ബാങ്ക് ടെസ്റ്റിന് ക്ലാസ്സ് എടുത്തിരുന്ന രവി സാര്‍ തന്നെ..പിന്നെ മണക്കാടു നിന്ന് മാറിയിട്ട് ഒത്തിരി നാളായി..ഇപ്പൊള്‍ തൊടുപുഴ അമ്പലത്തിനു സമീപമാണു താമസം.
രവി സാറിനു സ്വാഗതം :-)
ഞാനും തൊടുപുഴയില്‍ നിന്ന് തന്നെ, മാത്രമല്ല, സാറിന്റെ വിദ്യാറ്ത്ഥിനിയുമായിരുന്നു :-)

Post a Comment